മഴ
കാത്തിരിക്കുന്നു ഞാൻ -
അഥിതിയെ വരവേൽക്കാൻ -
മഴയെന്ന നാമധേയത്തിൽ വരുന്നവൻ .
ജീവൻറെ നിലനിൽപിനായി വന്നു
അവനിപ്പോൾ
ആ പക്ഷഭേദങ്ങൾ തെല്ലൊന്നുമില്ലാതെ
ജാതിയോ മതമോ ഏതെന്ന ചിന്തകൾ -
ഒന്നുമില്ലാതവൻ വന്നു എല്ലാരിലും .
ഓരോരോ തുള്ളിയായി വന്നവൻ
ഭൂമിയിൽ
നിമിഷനേരം കൊണ്ടു സംഹാരിയായി മാറി.
നീയില്ലാതിരുന്നാൽ വരൾച്ചയും -
ഭൂമിയിൽ
അധി കമായാലോ പ്രളയവും
വന്നിടും
കാത്തിരിക്കുന്നു ഞാൻ ഈ -
പടിവാതിൽക്കൽ
ശാന്തനായി നീ വരുമെന്ന
പ്രതീക്ഷയിൽ .....
കാത്തിരിക്കുന്നു ഞാൻ -
അഥിതിയെ വരവേൽക്കാൻ -
മഴയെന്ന നാമധേയത്തിൽ വരുന്നവൻ .
ജീവൻറെ നിലനിൽപിനായി വന്നു
അവനിപ്പോൾ
ആ പക്ഷഭേദങ്ങൾ തെല്ലൊന്നുമില്ലാതെ
ജാതിയോ മതമോ ഏതെന്ന ചിന്തകൾ -
ഒന്നുമില്ലാതവൻ വന്നു എല്ലാരിലും .
ഓരോരോ തുള്ളിയായി വന്നവൻ
ഭൂമിയിൽ
നിമിഷനേരം കൊണ്ടു സംഹാരിയായി മാറി.
നീയില്ലാതിരുന്നാൽ വരൾച്ചയും -
ഭൂമിയിൽ
അധി കമായാലോ പ്രളയവും
വന്നിടും
കാത്തിരിക്കുന്നു ഞാൻ ഈ -
പടിവാതിൽക്കൽ
ശാന്തനായി നീ വരുമെന്ന
പ്രതീക്ഷയിൽ .....
പ്രവിതേച്ചീ...... അടിപൊളി.....
ReplyDelete