കാലത്തിൻറെ നീരൊഴുക്കിൽ നീങ്ങവെ ആരോ തനിച്ചാക്കിയ ബാല്യവുമായി
അവൻ എകാന്തതയുടെ ആഴങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കവേ ആരോ
അവൻറെ കൈ മുറുകെ പിടിച്ചു .ആ കൈയുടെ ഉടമ ഒരു സ്ത്രീ രൂപമായിരുന്നു .പ്രണയമല്ല അതിലും അഗാധമായിരുന്നു ആ ബന്ധം.
ആ ബന്ധത്തെ എന്തു വിളിക്കണമെന്ന് അവനറിയില്ലായിരുന്നു .സൗഹൃദ തേക്കാളും ആഴത്തിലുള്ള തായിരുന്നു .

No comments:
Post a Comment