സ്മരണകൾ
സ്മരണകൾ നൊമ്പരമാകുന്ന നേരത്തോ
രോർമകുറി പ്പുപോൽ ശേഷിപ്പതങ്ങനെ ...
ആദ്യകാലത്തിന്റെ മധുരമാം സ്മരണയിൽ
ഇക്കാലമത്രയും പോകുവതങ്ങിനെ ....
പകരം വയ്ക്കുവാൻ പറ്റാത്ത
സ്ഥാനമായ്
അവശേഷിപ്പതു മനമതിൽ ഇന്നുമേ
നീരാടി യലിയുന്നു സ്മരണതൻ ലോകത്തിൽ -
ദേഹമതഗ്നിയിൽ അലിയുന്ന നേരം പോൽ .
സ്മരണകൾ നൊമ്പരമാകുന്ന നേരത്തോ
രോർമകുറി പ്പുപോൽ ശേഷിപ്പതങ്ങനെ ...
ആദ്യകാലത്തിന്റെ മധുരമാം സ്മരണയിൽ
ഇക്കാലമത്രയും പോകുവതങ്ങിനെ ....
പകരം വയ്ക്കുവാൻ പറ്റാത്ത
സ്ഥാനമായ്
അവശേഷിപ്പതു മനമതിൽ ഇന്നുമേ
ദേഹമതഗ്നിയിൽ അലിയുന്ന നേരം പോൽ .
No comments:
Post a Comment