സ്നേഹത്തിറെ ആത്മാവ്
കാണാൻ ശ്രമിക്കുന്നു നിന്നിലെ -
സ്നേഹത്തെ
അറിയാൻ കൊതിക്കുന്നു നിന്നിലെ -
മൗനത്തെ .
അറിയാതെ നീ വന്ന നിമിഷങ്ങൾ
ജീവനിൽ -
മറ്റൊരു പുനർജനി യായങ്ങു മാറിയോ
ഇന്നലെ പെയ്തങ്ങു ചോർന്നോരാ -
മഴയത്തു
സ്നേഹമാം സാന്ത്വനം നീ
നൽകിയല്ലോ
തഴുകി യുണർത്തുന്ന കാറ്റായ്
നീയിന്നു
എന്നിലെ ആത്മാവിൽ അലിയുന്നല്ലോ
ഏതൊരു ജീവച്ചക്രത്തിന്റെ
വീഥിയിൽ
ഞാനും അലയുന്നു നിന്റെ കൂടെ ..
കൂട്ടിനായ് നീ വന്ന നാളുകൾ
വസന്തമായ്
എന്നിലെ മനമാകെ പൂത്തുവല്ലോ
ജീവിത വ്യഥയും ജീവിത സൗഖ്യവും
എല്ലാത്തിലും നീ എൻ ഒപ്പമല്ലേ ...............
കാണാൻ ശ്രമിക്കുന്നു നിന്നിലെ -
സ്നേഹത്തെ
അറിയാൻ കൊതിക്കുന്നു നിന്നിലെ -
മൗനത്തെ .
അറിയാതെ നീ വന്ന നിമിഷങ്ങൾ
ജീവനിൽ -
മറ്റൊരു പുനർജനി യായങ്ങു മാറിയോ
ഇന്നലെ പെയ്തങ്ങു ചോർന്നോരാ -
മഴയത്തു
സ്നേഹമാം സാന്ത്വനം നീ
നൽകിയല്ലോ
തഴുകി യുണർത്തുന്ന കാറ്റായ്
നീയിന്നു
എന്നിലെ ആത്മാവിൽ അലിയുന്നല്ലോ
ഏതൊരു ജീവച്ചക്രത്തിന്റെ
വീഥിയിൽ
ഞാനും അലയുന്നു നിന്റെ കൂടെ ..
കൂട്ടിനായ് നീ വന്ന നാളുകൾ
വസന്തമായ്
എന്നിലെ മനമാകെ പൂത്തുവല്ലോ
ജീവിത വ്യഥയും ജീവിത സൗഖ്യവും
എല്ലാത്തിലും നീ എൻ ഒപ്പമല്ലേ ...............
This comment has been removed by the author.
ReplyDeletePravithechee,
ReplyDeleteNalla kavithakal ennum enikk ishtamanu..ee kavitha valare ishtamayi..iniyum nalla kavithakal pratheekshikkunnu..
thanks....
Delete