സന്ധ്യ
എന്നെന്നും സന്ധ്യക്കായ് വിരുന്നെത്തും
ദീപത്തെ
മനമൊന്നർപ്പിചു ഭഗവാനിൽ
ലയിക്കുന്നു .
നേരത്തിൽ പ്രധാനിയായ് പ്രഭാതവും -
പ്രദോഷവും സന്ധ്യയും അങ്ങിനെ
ചേരുന്നൊരൽഭുതം .
സൂര്യഭഗവാന്റെ തിരികെ യീ യാത്രയിൽ
അതിയായ ഭംഗിയായി ഗഗനവും മാറുന്നു .
കോടാനുകോടികൾ കാണാനിരിക്കുന്നു
പ്രകൃതിയെ സുന്ദരി യാക്കുന്നൊരൽഭുതം .
ഓരോരോ ദിനത്തിലും അവസാന നേരത്തിൻ
സന്ധ്യയെ മനോഹരിയാക്കിയതാരാണോ
വിചിത്രമാം മനോഹരി എന്ന വിശേഷണം
അത്ഭുതമാവില്ല ഈ സന്ധ്യയ്ക്ക് .............
No comments:
Post a Comment